വയനാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി പ്രിയങ്ക ഗാന്ധി എംപി. വയനാട് നേരിടുന്ന വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള കാതലായ പ്രശ്നങ്ങളിൽ ഇരു സർക്കാരുകളും ജനങ്ങളെ കൈവിടുകയാണെന്ന് ബത്തേരിയിൽ നടന്ന റോഡ് ഷോയിൽ അവർ കുറ്റപ്പെടുത്തി.(Cowards are ruling at the Centre and Kerala, Priyanka Gandhi lashes...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന വട്ടത്തിലേക്ക് കടക്കവെ, യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ടഭ്യർത്ഥിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും കോർണർ മീറ്റിംഗുകളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.(Priyanka Gandhi in Kerala today, Huge campaign events in Thiruvananthapuram and Kollam)
രാവിലെ 11.00ന് ചിറയിൻകീഴ്...
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനും പണമുണ്ടാക്കാനുമുള്ള മാർഗ്ഗമായി മാറ്റുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാട് കേരളത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.(Priyanka Gandhi's stance is an open challenge to Kerala, says V Sivankutty)
സാധാരണക്കാർ തങ്ങളുടെ...
വയനാട്: തനിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും വയനാടിന്റെ മണ്ണിൽ ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ച് വാചാലനായി രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം തങ്ങൾക്കിടയിൽ ഉണ്ടായ ചെറിയൊരു വാഗ്വാദത്തെക്കുറിച്ചും വയനാട്ടിൽ എത്തിയപ്പോൾ അത് മാറിയതിനെക്കുറിച്ചും രാഹുൽ ഗാന്ധി തുറന്നുപറഞ്ഞത് ചടങ്ങിൽ പങ്കെടുത്തവർക്കിടയിൽ കൗതുകമുണർത്തി.(Priyanka Gandhi was upset with me, but that changed when we reached...
കണ്ണൂർ/തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് നാളെ (ഏപ്രിൽ 9, വ്യാഴം) നടക്കാനിരിക്കെ, സംസ്ഥാനത്തെ ബൂത്തുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി (Kerala Assembly Election...