ഇൻഡോറിലെ ഭോവർകുവ (Bhawarkuan) ഏരിയയിലുള്ള ലക്കി ഹോസ്റ്റലിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ (Indore Hostel Voyeurism Case) . ഹോസ്റ്റലിൽ താമസിക്കുന്ന യുവതി കുളിക്കുന്നതിനിടെ ജനലിലൂടെ മൊബൈൽ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവിനെയാണ് പോലീസ് പിടികൂടിയത്. ബിഹാർ സ്വദേശിയായ 21 വയസ്സുകാരൻ ശുഭം കുമാർ...