കൊച്ചി: 2022-ൽ പുറത്തിറങ്ങി വലിയ ചർച്ചയായ 'ജനഗണമന'യ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ പൃഥ്വിരാജ് സ്ഥിരീകരിച്ചു (Jana Gana Mana 2 Sequel Update). ആദ്യ ഭാഗത്തിന്റെ ചിത്രീകരണ വേളയിൽ തന്നെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും സംവിധായകൻ ഡിജോയും ഇതിന്റെ ആശയങ്ങൾ തന്നോട് പങ്കുവെച്ചിരുന്നുവെന്ന് താരം വ്യക്തമാക്കി.
ജനഗണമനയുടെ രണ്ടാം ഭാഗം എന്നതിലുപരി താൻ...
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മയുടെ കാമുകൻ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി അഷ്കറിനെതിരെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ...