കൊച്ചി: ജയിൽ തടവുകാരുടെ വേതനം വർദ്ധിപ്പിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി (Jail Prisoners Wage Hike). വേതനം പുതുക്കി നിശ്ചയിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വേതന വർദ്ധനവ് കേവലം സാമ്പത്തികമായ ഒരു കാര്യമല്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു....
ദിസ്പൂർ: ജനാധിപത്യത്തിന്റെ വലിയൊരു ഉത്സവത്തിന് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നു. പതിനാറാം നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലെത്തിക്കഴിഞ്ഞു. കേരളത്തിനൊപ്പം അസം, പുതുച്ചേരി...