കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ വി.കുഞ്ഞികൃഷ്ണന് മറുപടിയുമായി സിപിഎം (V Kunhikrishnan Allegations). പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് മുൻ ഏരിയ സെക്രട്ടറി കൂടിയായ വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകൾക്കെതിരെ പാർട്ടി ഔദ്യോഗിക വിശദീകരണം നൽകിയത്. ആരോപണങ്ങൾ കേവലം 'അധരവ്യായാമം' മാത്രമാണെന്ന് സി.പി.ഐ.എം പരിഹസിച്ചു. പയ്യന്നൂർ റൂറൽ ബാങ്കിലെ അക്കൗണ്ടിൽ (നമ്പർ 18795) നിന്നും...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...