തിരുവനന്തപുരം: കേരള സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ സർവീസ് കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു (Kerala State Police Chief Extension). സുപ്രീം കോടതിയുടെ പ്രകാശ് സിങ് കേസിലെ വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
2026 ജൂൺ 30-ന് വിരമിക്കേണ്ടിയിരുന്ന റവാഡ ചന്ദ്രശേഖർ, പുതിയ ഉത്തരവ് പ്രകാരം...
തിരുവനന്തപുരം: കേരള സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ സർവീസ് കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു (Kerala State Police...