തിരുവനന്തപുരം: ജില്ലയിൽ തുടരുന്ന അതിശക്തമായ മഴയെത്തുടർന്ന് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി താൽക്കാലികമായി അടച്ചു. സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു.(Ponmudi Ecotourism Center Closed Due to Heavy Rain)
പൊന്മുടിയിലേക്കുള്ള പാതയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയിൽ മണ്ണിടിച്ചിലിനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് ഇത്തരമൊരു...
തിരുവനന്തപുരം: ജില്ലയിൽ തുടരുന്ന അതിശക്തമായ മഴയെത്തുടർന്ന് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി താൽക്കാലികമായി അടച്ചു. സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടേക്കുള്ള...