കൊല്ലം : പുനലൂരിൽ പോളിംഗ് ബൂത്തിന് സമീപം എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. വിളക്കുവെട്ടം എൽ.പി സ്കൂളിലെ പോളിംഗ് ബൂത്തിന് മുന്നിലാണ് സംഘർഷമുണ്ടായത്. വോട്ട് പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.(LDF-UDF clash near polling booth in Punalur, Complaint of assault on female councilor)
സംഘർഷത്തിനിടെ തനിക്ക് മർദ്ദനമേറ്റതായി ആരോപിച്ച് യുഡിഎഫ്...
കൊല്ലം : പുനലൂരിൽ പോളിംഗ് ബൂത്തിന് സമീപം എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. വിളക്കുവെട്ടം എൽ.പി സ്കൂളിലെ പോളിംഗ് ബൂത്തിന് മുന്നിലാണ് സംഘർഷമുണ്ടായത്. വോട്ട് പിടിക്കുന്നതുമായി...