ചെന്നൈ : തമിഴ്‌നാട്ടിൽ കോൺഗ്രസ് കമ്മിറ്റിയുടെ മഹിളാ വിഭാഗം സംഘടിപ്പിച്ച യോഗം സംഘർഷത്തിൽ കലാശിച്ചു. പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പരസ്യമായ തല്ലിലും കസേര ഏറിലും അവസാനിച്ചത് (Tamil Nadu Congress Women's Meet Clash). തമിഴ്‌നാട്ടിലെ സത്യമൂർത്തി ഭവനിൽ നടന്ന മഹിളാ കോൺഗ്രസ് യോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പുതിയ ഭാരവാഹികളെ...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്യാമ്പസിലേക്ക് വിദ്യാർത്ഥി-യുവജന സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷഭരിതമായി. കെഎസ്‌യു,...