മൂവാറ്റുപുഴ: പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൈവശമുണ്ടായിരുന്ന രാസലഹരി വിഴുങ്ങിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Muvattupuzha Drug Bust). തൊടുപുഴ സ്വദേശിയായ തൈപ്പറമ്പിൽ ടോണി സാബു (23) ആണ് ലഹരിമരുന്ന് വിഴുങ്ങിയത്. മൂവാറ്റുപുഴയിൽ പോലീസ് നടത്തിയ പതിവ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം.
മൂവാറ്റുപുഴ പോലീസ് സംഘം സംശയകരമായ സാഹചര്യത്തിൽ ടോണിയെ തടഞ്ഞുനിർത്തി പരിശോധിക്കാൻ ശ്രമിച്ചു. പോലീസിനെ കണ്ടതോടെ...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിൽ (TMC) ഭിന്നത രൂക്ഷമാകുന്നതിനിടെ രാഷ്ട്രീയ നീക്കങ്ങൾ മാറിമറിയുന്നു. മമത ബാനർജിക്കെതിരെ വിമത ശബ്ദമുയർത്തിയ ഋതബ്രത ബാനർജി പക്ഷത്തെ പന്ത്രണ്ടിലധികം...