Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala

POCSO

മാന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ജ്യോത്സ്യൻ അറസ്റ്റിൽ | Astrologer Arrest POCSO Case Mannar

മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ജ്യോത്സ്യനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു (Astrologer Arrest POCSO Case Mannar). അമ്പലപ്പുഴ പുറക്കാട് സ്വദേശിയായ രാജേഷ് രാമചന്ദ്രൻ (39) ആണ് പിടിയിലായത്. പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായിരുന്ന പ്രതി, ഇവർ താമസിക്കുന്ന വാടകവീട്ടിലെത്തിയാണ് അതിക്രമം നടത്തിയത്. പെൺകുട്ടി തന്നെ നേരിട്ട് പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്നാണ് കേസെടുത്തത്....

വിവാഹം കഴിഞ്ഞ് 4 വർഷം: യുവതി നൽകിയ പോക്സോ കേസിൽ ഭർത്താവിനെ കോടതി വെറുതെ വിട്ടു | POCSO

ഇടുക്കി: ഭാര്യ നൽകിയ പോക്സോ കേസിൽ ഇടുക്കി സ്വദേശിയായ യുവാവിനെ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി വെറുതെ വിട്ടു. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരിൽ നൽകിയ പരാതിയാണെന്ന് കണ്ടെത്തിയാണ് കോടതി വിധി.(4 years after marriage, Court acquits husband in POCSO case filed by...

R ശ്രീലേഖയ്ക്ക് എതിരായ പോക്സോ കേസ്: തിരുവനന്തപുരം നഗരസഭാ കൗൺസിലിൽ വാക്കേറ്റവും ബഹളവും | POCSO

തിരുവനന്തപുരം: അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസെടുത്തതിന് പിന്നാലെ തിരുവനന്തപുരം നഗരസഭാ കൗൺസിലിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ രൂക്ഷമായ വാക്പോര്. ബജറ്റ് ചർച്ചയ്ക്കിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.(POCSO case against R Sreelekha, Arguments in Thiruvananthapuram Municipal Council) യുഡിഎഫ് കൗൺസിലർമാർ ശ്രീലേഖയ്‌ക്കെതിരായ കേസ്...

അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതി: R ശ്രീലേഖയ്ക്ക് കുരുക്കായി പോക്സോ കേസ്, നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് R ശ്രീലേഖ | POCSO

തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും നഗരസഭ കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ അന്വേഷണം ഊർജിതമാക്കി മ്യൂസിയം പൊലീസ്. കോടതി നിർദ്ദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ശ്രീലേഖയുടെ യൂട്യൂബ് വീഡിയോകൾ പൊലീസ് വിശദമായി പരിശോധിക്കും. ഇതിനായി വീഡിയോകൾ ലഭ്യമാക്കാൻ യൂട്യൂബിന് പൊലീസ് കത്ത് നൽകും.(Complaint over disclosure of names...

കോടതിയിൽ നിന്ന് ഇറങ്ങിയോടി POCSO കേസ് പ്രതി: പിന്തുടർന്ന് പിടികൂടി പോലീസ് | POCSO

ആലപ്പുഴ: ഹരിപ്പാട് കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പുന്നപ്ര കപ്പക്കട സ്വദേശി അരുൺ ആണ് കോടതിയിൽ നിന്ന് ഇറങ്ങിയോടിയത്. എന്നാൽ, ഉടനടി പിന്തുടർന്ന പോലീസ് സംഘം പ്രതിയെ പിടികൂടി.(POCSO case accused flees from court, Police chase him and arrest him) അമ്പലപ്പുഴ...

വിവാഹിതരായി, സന്തോഷത്തോടെ ജീവിക്കുന്നു: പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി | POCSO

കൊച്ചി: പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ 23-കാരനെതിരെയുള്ള നടപടികൾ ഹൈക്കോടതി റദ്ദാക്കി. അതിജീവിതയെ പ്രതി വിവാഹം കഴിച്ചതും ഇരുവരും നിലവിൽ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നതും പരിഗണിച്ചാണ് ജസ്റ്റിസ് സി. പ്രതീപ് കുമാറിന്റെ ഉത്തരവ്.(Married and living happily, High Court quashes POCSO case) യുവാവുമായി സൗഹൃദത്തിലായിരുന്ന പരാതിക്കാരിയെ കഴിഞ്ഞ ജൂണിൽ...
- Advertisement -spot_img

Latest News

അമേരിക്കൻ നീക്കത്തിന് മറുപടി; ഹോർമുസ് കടലിടുക്ക് ‘മരണച്ചുഴി’യാകുമെന്ന് ഇറാൻ, യുദ്ധക്കപ്പലുകൾ അയച്ച് ട്രംപ് | Iran US Conflict 2026 Update

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപരോധ ഉത്തരവിന് (Iran US Conflict 2026 Update) പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി...
- Advertisement -spot_img