ഇടുക്കി: പെരിയാറ്റിൽ സഹോദരനോടൊപ്പം കുളിക്കാനിറങ്ങിയ പതിനേഴുകാരൻ മുങ്ങിമരിച്ചു. ഇടുക്കി കീരിത്തോട് സ്വദേശിയായ രതീഷ് ആണ് അപകടത്തിൽ മരണപ്പെട്ടത് (Idukki drowning accident). ഞായറാഴ്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. പെരിയാറിലെ ശക്തമായ കയത്തിൽ അകപ്പെട്ടുപോയ രതീഷിനെ, കൂടെയുണ്ടായിരുന്ന സഹോദരന്റെ നിലവിളി കേട്ടോടിയെത്തിയ നാട്ടുകാരാണ് ഏറെ പ്രയത്നപ്പെട്ട് പുറത്തെടുത്തത്.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ...
ഇടുക്കി: പെരിയാറ്റിൽ സഹോദരനോടൊപ്പം കുളിക്കാനിറങ്ങിയ പതിനേഴുകാരൻ മുങ്ങിമരിച്ചു. ഇടുക്കി കീരിത്തോട് സ്വദേശിയായ രതീഷ് ആണ് അപകടത്തിൽ മരണപ്പെട്ടത് (Idukki drowning accident). ഞായറാഴ്ചയോടെയായിരുന്നു നാടിനെ നടുക്കിയ...