സാധാരണക്കാരായ രോഗികൾക്ക് താങ്ങാനാവുന്ന വിലയിൽ മികച്ച ബ്രാൻഡഡ്-ജനറിക് (Branded-Generic) മരുന്നുകൾ ലഭ്യമാക്കുന്ന ഇന്ത്യയിലെ മുൻനിര ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമായ പ്ലാറ്റിനംആർഎക്സ് (PlatinumRx) പുതിയ ചരിത്ര നേട്ടത്തിൽ. രാജ്യത്തുടനീളമുള്ള 10 ലക്ഷത്തിലധികം രോഗികൾക്ക് വിശ്വസനീയമായ സേവനം നൽകിയ കമ്പനി എന്ന സുപ്രധാന നാഴികക്കല്ലാണ് പ്ലാറ്റിനംആർഎക്സ് ഇപ്പോൾ പിന്നിട്ടിരിക്കുന്നത്. ഉയർന്ന ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ കൃത്യമായി...
ബംഗാൾ ഉൾക്കടലിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 5:05-ഓടെയാണ് ഭൂചലനമുണ്ടായത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ഉൾപ്പെടെയുള്ള തീരദേശ ജില്ലകളിൽ പ്രകമ്പനം...