പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഭീകരർക്കെതിരെ ശക്തമായ സൈനിക നടപടിയുമായി സുരക്ഷാ സേന (Pakistan army operation). കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹകരണത്തോടെ സൈന്യം നടത്തിയ അതിശക്തമായ ഓപ്പറേഷനുകളിൽ 21 ഭീകരരെ വധിച്ചതായി പാക് സൈനിക മാധ്യമ വിഭാഗം (ISPR) ഔദ്യോഗികമായി അറിയിച്ചു. വടക്കൻ വസീറിസ്ഥാൻ ജില്ല കേന്ദ്രീകരിച്ച്...
പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഭീകരർക്കെതിരെ ശക്തമായ സൈനിക നടപടിയുമായി സുരക്ഷാ സേന (Pakistan army operation). കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രഹസ്യാന്വേഷണ...