പെരുമ്പാവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ മണ്ഡലത്തിൽ ട്വന്റി-20 സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിലില്ലെന്ന് കണ്ടെത്തി (Lakshmipriya Twenty-20 candidate Perumbavoor). നിലവിൽ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ താമസിക്കുന്ന ലക്ഷ്മിപ്രിയയുടെ പേര് അവിടുത്തെ വോട്ടർ പട്ടികയിലും ഉൾപ്പെട്ടിട്ടില്ല. ഇതേത്തുടർന്ന് ബുധനാഴ്ച മണ്ഡലത്തിൽ നിശ്ചയിച്ചിരുന്ന റോഡ് ഷോ അവസാന നിമിഷം റദ്ദാക്കി.
വലിയ തോതിലുള്ള ഫ്ലക്സുകളും...
പെരുമ്പാവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ മണ്ഡലത്തിൽ ട്വന്റി-20 സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിലില്ലെന്ന് കണ്ടെത്തി (Lakshmipriya Twenty-20 candidate Perumbavoor). നിലവിൽ...