കോഴിക്കോട്: ഓഫീസ് കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് അടർന്നുവീണ് പഞ്ചായത്ത് ജീവനക്കാരിക്ക് പരിക്ക്. കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയായ ശ്വേതയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ജോലിയിൽ പ്രവേശിച്ച സമയത്തായിരുന്നു സംഭവം.(Panchayat Employee Injured After Concrete Slab Collapses In Koothali)
ജോലി ചെയ്തുകൊണ്ടിരിക്കെ സ്ലാബിന്റെ ഒരു ഭാഗം ശ്വേതയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്...
കോഴിക്കോട്: പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വാല്യക്കോട് പുതുക്കുടി മീത്തൽ ഭാസ്കരൻ (54) ആണ് മരിച്ചത് (Kozhikode Construction Accident). ശനിയാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയായിരുന്നു അപകടം. പേരാമ്പ്ര പൈതോത്ത് റോഡിലെ പഴയ ബൈപ്പാസിന് സമീപം നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലായിരുന്നു ഭാസ്കരൻ ജോലി ചെയ്തിരുന്നത്. കെട്ടിടത്തിനുള്ളിൽ മുറിക്കായി ചുമർ കെട്ടിക്കൊണ്ടിരിക്കെ അബദ്ധത്തിൽ താഴേക്ക്...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...