തിരുവനന്തപുരം: കത്രിക കൊണ്ട് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് അതീവ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലുവയസുകാരന് സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി തിരുവനന്തപുരം കിംസ്ഹെൽത്ത് (Kimshealth Trivandrum Surgery News). തമിഴ്‌നാട് സ്വദേശിയായ ബാലനാണ് വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
വീട്ടിലിരുന്ന് പേപ്പർ ക്രാഫ്റ്റുകൾ നിർമ്മിക്കുന്നതിനിടെ കുട്ടി കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കത്രിക കഴുത്തിൽ തറയ്ക്കുകയായിരുന്നു. ഇടത് കോളർ...
തിരുവനന്തപുരം: കത്രിക കൊണ്ട് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് അതീവ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലുവയസുകാരന് സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി തിരുവനന്തപുരം കിംസ്ഹെൽത്ത് (Kimshealth Trivandrum...