കണ്ണൂർ: എസ്ഡിപിഐയുമായി സിപിഎം യാതൊരുവിധ രാഷ്ട്രീയ നീക്കുപോക്കുകളും ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി (MA Baby CPM SDPI Support). എസ്ഡിപിഐയുടെ പ്രവർത്തനശൈലി ജനാധിപത്യ പ്രക്രിയയ്ക്ക് ഗുണകരമല്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പിഡിപി (PDP) തങ്ങളെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അബ്ദുന്നാസിർ മഅദനി തന്നെ വ്യക്തമാക്കിയതുപോലെ പിഡിപിയുടെ പഴയ...
കണ്ണൂർ: എസ്ഡിപിഐയുമായി സിപിഎം യാതൊരുവിധ രാഷ്ട്രീയ നീക്കുപോക്കുകളും ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി (MA Baby CPM SDPI Support). എസ്ഡിപിഐയുടെ...