പത്തനംതിട്ട: കോന്നി എലിയറക്കലിൽ മദ്യലഹരിയിലുണ്ടായ കുടുംബ കലഹത്തിനിടെയുണ്ടായ ആക്രമണമാണ് മരണത്തിൽ കലാശിച്ചത് (Konni murder news Pathanamthitta). നിയാസ് എന്നയാൾ തന്റെ ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച വഹാബിനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. വഹാബ് നിയാസിന്റെ അടുത്ത ബന്ധു കൂടിയാണ്.
നിയാസും ഭാര്യയും തമ്മിൽ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വെള്ളിയാഴ്ച രാത്രി മദ്യലഹരിയിലെത്തിയ...
പത്തനംതിട്ട: കോന്നി എലിയറക്കലിൽ മദ്യലഹരിയിലുണ്ടായ കുടുംബ കലഹത്തിനിടെയുണ്ടായ ആക്രമണമാണ് മരണത്തിൽ കലാശിച്ചത് (Konni murder news Pathanamthitta). നിയാസ് എന്നയാൾ തന്റെ ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ...