മുംബൈ : താനെയിലെ തിരക്കേറിയ സാകേത് റോഡിൽ ഓടിക്കൊണ്ടിരുന്ന താനെ മുനിസിപ്പൽ ട്രാൻസ്‌പോർട്ട് (TMT) ബസ്സിന് തീപിടിച്ചു (TMT Bus Fire). ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ മൂലം ബസ്സിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 1:06-ഓടെ പുതിയ കൽവ പാലത്തിന് എതിർവശത്തുള്ള റബോഡി ട്രാഫിക് പോലീസ് പോസ്റ്റിന് സമീപമാണ് സംഭവം നടന്നത്....
മുംബൈ: നാസിക്കിൽ പീഡനക്കേസിൽ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവം അശോക് ഖരാട്ടിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം. ആറ് പീഡനക്കേസുകൾ ഉൾപ്പെടെ എട്ടോളം കേസുകൾ...