ലോകത്തിലെ ഏറ്റവും അപൂർവ കാഴ്ചകളിൽ ഒന്നാണ് ചൈനയിലെ പാൻജിൻ റെഡ് ബീച്ച്. ഇത് ലിയോണിംഗ് പ്രവിശ്യയിലെ ലിയോഹെ നദിയുടെ തീരത്തുള്ള ഒരു വലിയ തണ്ണീർത്തടത്തിലാണ് സ്ഥിതി ചെയ്യുന്നത് (Panjin Red sea beach). 132 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ തീരദേശ പ്രകൃതി സംരക്ഷണ കേന്ദ്രം 260-ലധികം ഇനം പക്ഷികളുടെയും 399 മറ്റ് ജന്തുക്കളുടെയും...
ലോകത്തിലെ ഏറ്റവും അപൂർവ കാഴ്ചകളിൽ ഒന്നാണ് ചൈനയിലെ പാൻജിൻ റെഡ് ബീച്ച്. ഇത് ലിയോണിംഗ് പ്രവിശ്യയിലെ ലിയോഹെ നദിയുടെ തീരത്തുള്ള ഒരു വലിയ തണ്ണീർത്തടത്തിലാണ് സ്ഥിതി...