കോഴിക്കോട്: മുസ്ലിം ലീഗ് നിയമസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടി തീരുമാനത്തെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്ത് മുതിർന്ന നേതാവ് എം.കെ. മുനീർ (Muslim League candidate list 2026). യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പരിഗണന നൽകിയ മികച്ച പട്ടികയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തവണ താൻ മത്സരരംഗത്തുണ്ടാകില്ലെന്ന കാര്യം പാർട്ടി നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും...
കോഴിക്കോട്: മുസ്ലിം ലീഗ് നിയമസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടി തീരുമാനത്തെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്ത് മുതിർന്ന നേതാവ് എം.കെ. മുനീർ (Muslim League...