താനെ: കഴിഞ്ഞ 24 മണിക്കൂറായി മഹാരാഷ്ട്രയിലെ താനെ, പാൽഘർ ജില്ലകളിൽ പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. താനെ-പൂനെ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ മൽഷേജ് ഘട്ടിൽ ചൊവ്വാഴ്ച വൈകുന്നേരം ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. 'വാഷ് പോയിന്റ്', 'അംബ്രല്ല പോയിന്റ്' എന്നിവയ്ക്കിടയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വിവരം ലഭിച്ച ഉടൻ തന്നെ എർത്ത്...
താനെ: കഴിഞ്ഞ 24 മണിക്കൂറായി മഹാരാഷ്ട്രയിലെ താനെ, പാൽഘർ ജില്ലകളിൽ പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. താനെ-പൂനെ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന...