പലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ സഹായ ഏജൻസിയായ ഉൻറ (UNRWA) കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 100 ദശലക്ഷം ഡോളറിന്റെ കുറവാണ് ഏജൻസി നേരിടുന്നത്. ഫണ്ടിംഗിലെ ഈ കുറവ് ദശലക്ഷക്കണക്കിന് പലസ്തീൻ അഭയാർത്ഥികളുടെ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പലസ്തീൻ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന ഈ ഏജൻസിയെ തകർക്കാൻ നടക്കുന്ന...
ട്രിപ്പോളി: ലെബനനിലെ പലസ്തീൻ അഭയാർത്ഥികൾ ഒരിക്കൽ കൂടി പലായനത്തിന്റെ ദുരിതപ്പാതയിൽ. 1948-ലെ 'നക്ബ'യ്ക്കും (Nakba) 1967-ലെ 'നക്സ'യ്ക്കും ശേഷം ലെബനനിലെ വിവിധ ക്യാമ്പുകളിൽ അഭയം പ്രാപിച്ച ലക്ഷക്കണക്കിന് പലസ്തീനികളാണ് ഇസ്രായേൽ വ്യോമാക്രമണത്തെത്തുടർന്ന് വീണ്ടും ഭവനരഹിതരാകുന്നത് (Palestinian Refugees Lebanon Displacement). മാർച്ച് 2-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ഇറാന് പുറമെ ലെബനനിലെ പലസ്തീൻ...
തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...