പാലക്കാട്: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇടത് മുന്നണിയിൽ ആഭ്യന്തര കലഹം കനക്കുന്നു (Palakkad CPIM area committee meeting). സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റി യോഗത്തിലും സിപിഐ ജില്ലാ കൗൺസിലിലും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. പിണറായി വിജയന്റെ ഭാഷാ പ്രയോഗങ്ങളും എം.വി. ഗോവിന്ദന്റെ ശരീരഭാഷയുമാണ്...
പാലക്കാട്: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇടത് മുന്നണിയിൽ ആഭ്യന്തര കലഹം കനക്കുന്നു (Palakkad CPIM area committee meeting). സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റി യോഗത്തിലും...