പാലക്കാട്: ആലത്തൂർ പാടൂരിന് സമീപം ശനിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു (Palakkad Road Accident). പുതുക്കോട് തിരുവടപൊറ്റ ഹക്കിമിന്റെ മകൻ അനസ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പഴയന്നൂർ വേങ്ങന്നൂർ സ്വദേശി റാഷിദിന് പരിക്കേറ്റു.
ശനിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന അനസും റാഷിദും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു....
മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയെ പ്രീതിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ 'ഷുവർ സീറ്റിൽ' കെ.എം. ഷാജിയെ മത്സരിപ്പിക്കുന്നതെന്ന എ.കെ. ബാലന്റെ ആരോപണത്തിന് മറുപടിയുമായി കെ.എം. ഷാജി. എ.കെ. ബാലൻ 'വക്കുപൊട്ടിയ...