കോട്ടയം: പാലാ ബിഷപ്പിന്റെ പ്രസ്താവനകൾക്ക് മറുപടിയുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ഒപ്പം നിന്നത് ബിജെപി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പിതാവിനേക്കാൾ ബഹുമാനിക്കുന്ന വ്യക്തിയാണ് ബിഷപ്പെങ്കിലും പരസ്യമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ കോൺഗ്രസ് സഭയ്ക്ക് വേണ്ടി എന്ത് ചെയ്തു എന്ന് കൂടി പരിശോധിക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു.(Don't forget the old speech, Shaun George's reply...
കോട്ടയം: പാലാ ബിഷപ്പിന്റെ പ്രസ്താവനകൾക്ക് മറുപടിയുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ഒപ്പം നിന്നത് ബിജെപി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പിതാവിനേക്കാൾ ബഹുമാനിക്കുന്ന വ്യക്തിയാണ് ബിഷപ്പെങ്കിലും...