തിരുവനന്തപുരം: ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേരു നൽകാൻ പാടില്ലെന്ന് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു (Kerala Cabinet Decisions 2026). സ്ഥാപനങ്ങളുടെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിനു പുറമെ ഉദ്യോഗാർത്ഥികൾക്കും ക്ഷേമ സ്ഥാപനങ്ങൾക്കും ആശ്വാസമാകുന്ന നിരവധി തീരുമാനങ്ങളും യോഗത്തിലുണ്ടായി.
PSC, UPSC, റെയിൽവേ, ബാങ്കിങ്...
തിരുവനന്തപുരം: ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേരു നൽകാൻ പാടില്ലെന്ന് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു (Kerala Cabinet Decisions...