മുംബൈ: ഇന്ത്യ പാകിസ്ഥാനിലെ ഭീകരതാവളങ്ങൾക്ക് നേരെ നടത്തിയ സൈനിക നീക്കങ്ങളെ ആസ്പദമാക്കി 'ഓപ്പറേഷൻ സിന്ദൂർ' എന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു (Operation Sindoor Movie). പ്രശസ്ത സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രിയും ടി-സീരീസ് മേധാവി ഭൂഷൺ കുമാറും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചത്. ലെഫ്റ്റനന്റ് ജനറൽ കെ.ജെ.എസ്. 'ടൈനി' ധില്ലന്റെ (റിട്ട.)...
മുംബൈ: ഇന്ത്യ പാകിസ്ഥാനിലെ ഭീകരതാവളങ്ങൾക്ക് നേരെ നടത്തിയ സൈനിക നീക്കങ്ങളെ ആസ്പദമാക്കി 'ഓപ്പറേഷൻ സിന്ദൂർ' എന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു (Operation Sindoor Movie). പ്രശസ്ത...