ന്യൂഡൽഹി: ഇന്ത്യ തേടുന്ന കൊടുംഭീകരൻ മൗലാന മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാക്കിസ്ഥാനിൽ വച്ച് മരണപ്പെട്ടതായി റിപ്പോർട്ട് (Masood Azhar Brother Dies). മസൂദ് അസറിന്റെ അഞ്ച് സഹോദരന്മാരിൽ ഒരാളാണ് മരിച്ച മുഹമ്മദ് താഹിർ അൻവർ. ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്ന ഇയാളുടെ മരണം സംഘടനയ്ക്ക് വലിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
പാക്കിസ്ഥാനിലെ...
മുംബൈ: ഇന്ത്യ പാകിസ്ഥാനിലെ ഭീകരതാവളങ്ങൾക്ക് നേരെ നടത്തിയ സൈനിക നീക്കങ്ങളെ ആസ്പദമാക്കി 'ഓപ്പറേഷൻ സിന്ദൂർ' എന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു (Operation Sindoor Movie). പ്രശസ്ത സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രിയും ടി-സീരീസ് മേധാവി ഭൂഷൺ കുമാറും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചത്. ലെഫ്റ്റനന്റ് ജനറൽ കെ.ജെ.എസ്. 'ടൈനി' ധില്ലന്റെ (റിട്ട.)...
ന്യൂഡൽഹി: 2025 മെയ് മാസത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ആക്രമണത്തിൽ തകർന്ന മുരീദ് വ്യോമതാവളത്തിലെ പ്രധാന കെട്ടിടം പാകിസ്ഥാൻ പൂർണ്ണമായും പൊളിച്ചുനീക്കി (Operation Sindoor IAF Strike). ചക്വാളിന് സമീപമുള്ള ഈ താവളത്തിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ അറ്റകുറ്റപ്പണികൾ നടത്തി പുനഃസ്ഥാപിക്കാനുള്ള പാകിസ്ഥാൻ വ്യോമസേനയുടെ ശ്രമങ്ങൾ പരാജയപ്പെട്ടതായാണ് പുതിയ ഉപഗ്രഹചിത്രങ്ങൾ...
ന്യൂഡൽഹി: 2025 മേയ് മാസത്തിൽ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിക്കിടെ, പാകിസ്താന്റെ കിരാന ഹിൽസിലെ ആണവ സംഭരണശാലയ്ക്ക് നേരെ ഇന്ത്യ മിസൈലാക്രമണം നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. അന്താരാഷ്ട്ര വ്യോമയാന വിദഗ്ധനാണ് അഭിമുഖത്തിൽ ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.(Operation Sindoor, Crucial revelation that India attacked the nuclear storage facility...
ന്യൂഡൽഹി: ഇന്ത്യ തേടുന്ന കൊടുംഭീകരൻ മൗലാന മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാക്കിസ്ഥാനിൽ വച്ച് മരണപ്പെട്ടതായി റിപ്പോർട്ട് (Masood Azhar Brother Dies)....