ടെൽ അവീവ്: പശ്ചിമേഷ്യയെ ആകെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു (Israel Iran war 2026). ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സാണ് ബുധനാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിലെ ഇറാൻ-ഇസ്രയേൽ സംഘർഷം അത്യന്തം അപകടകരമായ തലത്തിലേക്ക് മാറിയതിന്റെ സൂചനയാണിത്.
ഇസ്മായിൽ ഖത്തീബിന് പുറമെ ഇറാന്റെ...
ന്യൂഡൽഹി: അമേരിക്കയിൽ വാഹനാപകടത്തിൽപ്പെട്ട് 14 മാസത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ വിദ്യാർത്ഥിനി നീലം തനാജി ഷിൻഡെ അന്തരിച്ചു. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ നീലം, കാലിഫോർണിയയിലെ സാക്രമെന്റോയിൽ...