ആഗോള വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഒപെക്+ (OPEC+) തീരുമാനിച്ചു. സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈറ്റ്, കസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ ഏഴ് അംഗരാജ്യങ്ങളാണ് ഓഗസ്റ്റ് മുതൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത് (OPEC+ Oil Production Increase). പ്രതിദിനം 1,88,000 ബാരൽ എണ്ണയാണ് അധികമായി വിപണിയിൽ ലഭ്യമാക്കുക. യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ...
ദുബായ്: കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന യുഎസ്-ഇറാൻ യുദ്ധത്തിൽ ഗൾഫ് രാജ്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ, മരവിപ്പിച്ച ഇറാൻ ആസ്തികൾ ഉപയോഗിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി ഉന്നത വൃത്തങ്ങൾ സൂചന നൽകി (US Redirects Iranian Assets Gulf Reconstruction). കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് യുഎസ് ട്രഷറി...
തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ...