ന്യൂഡൽഹി: രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ ചൂതാട്ട (Betting), ബെറ്റിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്ര ഐടി മന്ത്രാലയം (Online Gambling Ban India). പുതുതായി 300 വെബ്‌സൈറ്റുകളും ആപ്പുകളും കൂടി സർക്കാർ ബ്ലോക്ക് ചെയ്തു. യുവാക്കളെ സാമ്പത്തിക ബാധ്യതകളിലേക്കും കടുക്കെണിയിലേക്കും തള്ളിവിടുന്ന പ്ലാറ്റ്‌ഫോമുകളെ തുടച്ചുനീക്കുകയാണ് ലക്ഷ്യം. ഐടി ആക്ട് സെക്ഷൻ 69A പ്രകാരമാണ്...
ന്യൂഡൽഹി: രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ ചൂതാട്ട (Betting), ബെറ്റിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്ര ഐടി മന്ത്രാലയം (Online Gambling Ban India). പുതുതായി...