കാണ്‍പൂർ: ഓൺലൈനായി ഓർഡർ ചെയ്ത ബിരിയാണിയിൽ നായയുടെ കാലിന് സമാനമായ മാംസക്കഷണം കണ്ടെത്തിയതായി പരാതി (Kanpur Zomato biriyani complaint). കാണ്‍പൂർ സ്വദേശിയായ ഉപഭോക്താവ് സൊമാറ്റോ (Zomato) വഴി വരുത്തിയ ഭക്ഷണത്തിലാണ് അസ്വാഭാവികമായ മാംസക്കഷണം കണ്ടത്. ഇദ്ദേഹം എക്സിലൂടെ (X) പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലായി.
ബിരിയാണിയിലെ മാംസക്കഷണം സൂം ചെയ്ത് കാണിക്കുന്ന...