തെഹ്റാൻ: ആഗോള എണ്ണ വിപണിയെ പിടിച്ചുലച്ചുകൊണ്ട് ഹുർമുസ് കടലിടുക്കിൽ കർശന നിയന്ത്രണങ്ങളുമായി ഇറാൻ (Iran Closes Strait of Hormuz 2026). അനുമതിയില്ലാതെ കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇറാൻ റവലൂഷനറി ഗാർഡ് മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇസ്രായേലും നടത്തുന്ന നീക്കങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് ഇറാന്റെ തീരുമാനം.
നിയന്ത്രണം...
തെഹ്റാൻ: ആഗോള എണ്ണ വിപണിയെ പിടിച്ചുലച്ചുകൊണ്ട് ഹുർമുസ് കടലിടുക്കിൽ കർശന നിയന്ത്രണങ്ങളുമായി ഇറാൻ (Iran Closes Strait of Hormuz 2026). അനുമതിയില്ലാതെ കടക്കാൻ ശ്രമിക്കുന്ന...