ബംഗളൂരു: വ്യത്യസ്ത സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ കൈവശം വെച്ചെന്ന കേസിൽ പ്രശസ്ത നടൻ പ്രകാശ് രാജിനെതിരെ ബംഗളൂരു മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കോടതി മൂന്ന് തവണ സമൻസുകൾ അയച്ചിട്ടും നടൻ ഹാജരാകാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് കർശന നടപടിയിലേക്ക് കോടതി നീങ്ങിയത്.(Actor Prakash Raj, Non Bailable Warrant Against Actor Prakash...
ബംഗളൂരു: വ്യത്യസ്ത സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ കൈവശം വെച്ചെന്ന കേസിൽ പ്രശസ്ത നടൻ പ്രകാശ് രാജിനെതിരെ ബംഗളൂരു മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു....