കുന്നംകുളം: ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ പാത്തിയിലെ മാലിന്യങ്ങൾ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു (Kunnamkulam worker electrocuted death). കുന്നംകുളം പൊർക്കളേങ്ങാട് ആലിക്കൽ സ്വദേശി നിഷാദ് (47) ആണ് ദാരുണമായി മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ പൊർക്കളേങ്ങാട് അയ്യപ്പ ക്ഷേത്രത്തിലായിരുന്നു സംഭവം നടന്നത്.
കാലവർഷം കനത്തതോടെ ക്ഷേത്ര മേൽക്കൂരയിലെ തടസ്സങ്ങൾ നീക്കി പാത്തി വൃത്തിയാക്കാനായി കയറിയതായിരുന്നു നിഷാദ്. ജോലി...
തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായുള്ള നിർണ്ണായക ഒരുക്കങ്ങളുടെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സീനിയർ പുരുഷ ടീം ജമ്മു & കശ്മീരിലേക്ക്...