ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നോർവേയിലെത്തി. ഓസ്‌ലോ വിമാനത്താവളത്തിൽ എത്തിയ മന്ത്രിയെ നോർവേയിലെ ഇന്ത്യൻ അംബാസഡർ ഗ്ലോറിയ ഗാങ്‌തെ സ്വീകരിച്ചു.(Nirmala Sitharaman in Norway, The goal is economic cooperation)
സാമ്പത്തിക സഹകരണം, നിക്ഷേപം, പുതിയ സംരംഭങ്ങൾ എന്നിവയാണ് സന്ദർശനത്തിലെ പ്രധാന...
ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ പുതിയൊരധ്യായം എഴുതിച്ചേർത്ത് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് ഇന്ന് അവതരിപ്പിക്കും. ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന ഖ്യാതി ഇതോടെ അവർക്ക് സ്വന്തമാകും.(9th consecutive budget presentation under the same Prime Minister, Nirmala Sitharaman...
ന്യൂഡൽഹി: മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിലെ മൂന്നാമത്തെ സമ്പൂർണ്ണ ബജറ്റ് നാളെ (ഫെബ്രുവരി 1) രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും (Union Budget 2026). തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയെന്ന റെക്കോർഡ് ഇതോടെ നിർമ്മല സീതാരാമൻ സ്വന്തമാക്കും. ബജറ്റ് അവതരണം ഇത്തവണ ഞായറാഴ്ചയാണെന്ന പ്രത്യേകതയുമുണ്ട്. അടിസ്ഥാന...
ന്യൂഡൽഹി: പാർലമെൻ്റിൽ കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ട് സമർപ്പിച്ച് നിർമ്മല സീതാരാമൻ. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ വളർച്ചാക്കുതിപ്പ് തുടരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വർഷമായ 2025-26-ൽ രാജ്യം 7.4 ശതമാനം വളർച്ച കൈവരിക്കുമെന്നും, തൊട്ടടുത്ത വർഷമായ 2026-27-ൽ വളർച്ചാ നിരക്ക് 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയിലായിരിക്കുമെന്നും...
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിന് മുന്നോടിയായുള്ള നിർണ്ണായക സാമ്പത്തിക സർവേ റിപ്പോർട്ട് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ വികസന കാഴ്ചപ്പാടുകളും കഴിഞ്ഞ വർഷത്തെ സാമ്പത്തിക അവലോകനവും അടങ്ങുന്നതാണ് ഈ റിപ്പോർട്ട്.(Union Budget, Economic Survey report in Parliament today)
2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ...
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടയാൻ ശ്രമിച്ചാൽ ഇരുപത് മടങ്ങ് ശക്തമായ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ തള്ളി ഇറാൻ...