ന്യൂയോർക്ക്: അമേരിക്ക പിടികൂടിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും വ്യായാഴ്ച ന്യൂയോർക്കിലെ മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ഹാജരായി (Nicolas Maduro US Court Hearing). മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ജനുവരിയിൽ യുഎസ് സൈന്യം കാരക്കാസിൽ നിന്ന് പിടികൂടിയതിന് ശേഷം മഡൂറോ കോടതിയിൽ എത്തുന്ന രണ്ടാമത്തെ അവസരമാണിത്. തന്റെ...
ന്യൂയോർക്ക്: അമേരിക്ക താടവിലാക്കിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ വ്യാഴാഴ്ച വീണ്ടും അമേരിക്കൻ കോടതിയിൽ ഹാജരാകും (Nicolas Maduro Trial). നാർക്കോ ടെററിസം (മയക്കുമരുന്ന് ഭീകരത) ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്. എന്നാൽ, അമേരിക്കൻ നിയമചരിത്രത്തിൽ ഈ നിയമം ഉപയോഗിച്ചുള്ള വിചാരണകൾക്ക് പരിമിതമായ വിജയഗാഥ മാത്രമേ പറയാനുള്ളൂ എന്നത് പ്രോസിക്യൂഷന് വെല്ലുവിളിയായേക്കാം.
2013...
കാരാക്കസ്: മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഭരണത്തിന് അന്ത്യമായതോടെ വെനിസ്വേലയിലെ നിക്ഷേപ സാധ്യതകൾ തേടി അമേരിക്കൻ നിക്ഷേപകരുടെ വൻ സംഘം കാരാക്കസിലേക്ക് ( Investors Venezuela Post-Maduro Opportunities). ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യമായ വെനിസ്വേലയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ അമേരിക്കയും കാരാക്കസും തീരുമാനിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഹെഡ്ജ് ഫണ്ട്...
വാഷിംഗ്ടൺ: വെനിസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഉറ്റ സഹായിയും മുൻ മന്ത്രിയുമായ അലക്സ് സാബ് വെനിസ്വേലയിൽ അറസ്റ്റിലായതായി യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു (Nicolas Maduro ally Alex Saab arrested). അമേരിക്കയും വെനിസ്വേലയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് കൊളംബിയൻ വംശജനായ വ്യവസായി പിടിയിലായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെനിസ്വേലയിലെ ഗ്ലോബോവിഷൻ ടിവി നെറ്റ്‌വർക്ക് തലവൻ...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...