കോഴിക്കോട്: കുന്ദമംഗലത്ത് 23 വയസ്സുള്ള യുവതി വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ നവജാതശിശു മരിച്ചു (Kunnamangalam Newborn Death Case). കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടുകാർ അറിയാതെയായിരുന്നു യുവതിയുടെ പ്രസവം. താൻ ഗർഭിണിയാണെന്ന വിവരം യുവതി മറ്റാരെയും അറിയിച്ചിരുന്നില്ലെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം.
വീട്ടിൽ വെച്ച് പ്രസവം നടന്നതിന് പിന്നാലെ യുവതിയുടെ കരച്ചിൽ...
കോഴിക്കോട്: കുന്ദമംഗലത്ത് 23 വയസ്സുള്ള യുവതി വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ നവജാതശിശു മരിച്ചു (Kunnamangalam Newborn Death Case). കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം...