തിരുവനന്തപുരം: കഴിഞ്ഞ നാലര വർഷത്തിനിടെ നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 900 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി. ശിവൻകുട്ടി (V Sivankutty Nemom). നേമത്തെ വികസന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ ശക്തികളുടെ പരീക്ഷണശാലയായിരുന്ന നേമത്തെ മതനിരപേക്ഷതയുടെ നാടാക്കി മാറ്റാൻ സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
900 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിൽ...
ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നുവീണു. ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന കെസി-135 വിമാനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ, വിമാനം തകർന്നത് ശത്രുക്കളുടെ ആക്രമണം മൂലമല്ലെന്ന്...