മുംബൈ: 22 ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് പരീക്ഷ റദ്ദാക്കാൻ കാരണമായ ചോദ്യപേപ്പർ ചോർച്ചയിൽ നിർണ്ണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ശുഭം ഖൈർനാർ (30) എന്ന വിദ്യാർത്ഥിയെ സിബിഐ കസ്റ്റഡിയിലെടുത്തു. പരീക്ഷയ്ക്ക് 45 മണിക്കൂർ മുൻപേ ചോദ്യപേപ്പർ ചോർന്നതായാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ( NEET UG Paper Leak...
ജയ്പൂർ: രാജ്യവ്യാപകമായി പ്രതിഷേധങ്ങൾക്കും സിബിഐ അന്വേഷണത്തിനും വഴിയൊരുക്കിയ നീറ്റ് (NEET UG 2026) പരീക്ഷാ പേപ്പർ ചോർച്ചയുടെ ചുരുളഴിച്ചത് രാജസ്ഥാനിലെ സീക്കറിലുള്ള ഒരു ഹോസ്റ്റൽ ഉടമ. വെറുമൊരു "ഗസ്സ് പേപ്പർ" ആയി ലഭിച്ച പിഡിഎഫ് ഫയൽ കൃത്യസമയത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ് ഈ വൻ തട്ടിപ്പ് പുറത്തുവരാൻ കാരണമായത്. (Sikar Hostel Owner Unraveled NEET...
ന്യൂഡൽഹി: മെയ് 3-ന് നടന്ന നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കിയ നടപടിക്ക് പിന്നാലെ രൂക്ഷവിമർശനവുമായി രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ചോദ്യപേപ്പർ ചോർച്ച പതിവാകുന്നത് ചില മാഫിയാ സംഘങ്ങളുടെ ബിസിനസ്സായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ കർശനമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (Ashok Gehlot on NEET Exam Cancellation)
പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കാൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Kerala rain holiday August...