നെടുമങ്ങാട്: മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസിൽ റിമാൻഡിലായിരുന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി എന്ന ശശിധരൻ നായർക്ക് കോടതി ജാമ്യം അനുവദിച്ചു (Vellanad Panchayat President Bail News). അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്ന കർശന ഉപാധികളോടെയാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ജാമ്യാപേക്ഷ പരിഗണിച്ചത്. നെടുമങ്ങാട് ഫോറസ്റ്റ് കോടതി അവധിയായതിനാലാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം...
നെടുമങ്ങാട്: മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസിൽ റിമാൻഡിലായിരുന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി എന്ന ശശിധരൻ നായർക്ക് കോടതി ജാമ്യം അനുവദിച്ചു (Vellanad Panchayat President...