സിഡ്നി: കഴിഞ്ഞ ഡിസംബറിൽ ഓസ്‌ട്രേലിയയിലെ സിഡ്നിയിലുള്ള ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണക്കേസിലെ പ്രതി നവീദ് അക്രമിനെതിരെ 19 പുതിയ കുറ്റങ്ങൾ കൂടി ചുമത്തി (Bondi Beach Mass Shooting). 2025 ഡിസംബർ 14-ന് ജൂതമതവിശ്വാസികളുടെ ഹനുക്ക ആഘോഷത്തിനിടെ നടന്ന ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഐഎസ് ഭീകരവാദികളുടെ ആശയങ്ങളിൽ ആകൃഷ്ടനായി പിതാവ് സാജിദ് അക്രമിനൊപ്പമാണ്...
സിഡ്നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷത്തിനിടെ വെടിവെപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി നവീദ് അക്രം (24) ആദ്യമായി കോടതിയിൽ ഹാജരായി (Bondi Beach Shooting). തിങ്കളാഴ്ച രാവിലെ സിഡ്‌നിയിലെ ഡൗണിംഗ് സെന്റർ ലോക്കൽ കോടതിയിലാണ് വീഡിയോ ലിങ്ക് വഴി പ്രതിയെ ഹാജരാക്കിയത്. 15 കൊലപാതക കേസുകൾ ഉൾപ്പെടെ 59 കുറ്റങ്ങളാണ് നവീദിനെതിരെ...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...