Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala

National

ഡൽഹി സ്ഫോടനം: ജെയ്‌ഷെ മുഹമ്മദിന് പങ്കെന്ന് UNSC റിപ്പോർട്ട്, സ്ത്രീകൾക്കായി പ്രത്യേക വിഭാഗമെന്നും വിവരം | Delhi blast

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിൽ റിപ്പോർട്ട്. സംഘടനയുടെ പുതിയ പ്രവർത്തനങ്ങളെക്കുറിച്ചും ഭീകരാക്രമണ പദ്ധതികളെക്കുറിച്ചും റിപ്പോർട്ടിൽ ഗൗരവകരമായ കണ്ടെത്തലുകളാണുള്ളത്.(Delhi blast, UNSC report says about Jaish-e-Mohammed link) ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കായി മാത്രമായി 'ജമാഅത്ത് ഉൽ മുമിനത്ത്' എന്ന പേരിൽ ഒരു വിഭാഗം...

ഹൈവേയിലെ ചുവന്ന സ്യൂട്ട്കേസിനുള്ളിൽ പകുതി വെന്ത സ്ത്രീശരീരം; ഭട്ടിൻഡയെ നടുക്കിയ കൊലപാതകത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതം | Woman’s Half-Burnt Body Found In Suitcase 

ഭട്ടിൻഡ: പഞ്ചാബിലെ ഭട്ടിൻഡയിൽ ദേശീയ പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബെഹ്മാൻ ദിവാന ഗ്രാമത്തിന് സമീപമുള്ള ഹൈവേയിലാണ് ചുവന്ന സ്യൂട്ട്കേസിനുള്ളിൽ പകുതി വെന്ത നിലയിൽ മൃതദേഹം കണ്ടെത്തിയത് (Woman's Half-Burnt Body Found In Suitcase). റോഡിന് എതിർവശത്തുള്ള കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് സംശയാസ്പദമായ രീതിയിൽ കിടന്ന ബാഗ് കണ്ട്...

ബംഗളൂരുവിൽ അരുംകൊല; വിരമിച്ച നേവി ക്യാപ്റ്റനായ പിതാവിനെയും ഡോക്ടറായ മാതാവിനെയും ഐടി ജീവനക്കാരൻ കുത്തിക്കൊന്നു | Bengaluru Techie Kills Parents

ബംഗളൂരു: കുടുംബതർക്കത്തെത്തുടർന്ന് മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി (Bengaluru Techie Kills Parents). ബംഗളൂരുവിലെ വിജ്ഞാൻ നഗറിൽ ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിരമിച്ച നേവി ക്യാപ്റ്റൻ നവീൻ ചന്ദ്ര ഭട്ട് (60), അദ്ദേഹത്തിന്റെ ഭാര്യയും ദന്തഡോക്ടറുമായ ഡോ. ശ്യാമള ഭട്ട് (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകനും സോഫ്റ്റ്‌വെയർ എൻജിനീയറുമായ രോഹൻ...

നടൻ ആയുഷ് ശർമ്മയ്ക്ക് വധഭീഷണി; ഇമെയിലിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്ന് സംശയം | Aayush Sharma

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരീഭർത്താവും നടനുമായ ആയുഷ് ശർമ്മയ്ക്ക് (Aayush Sharma) നേരെ ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി. 'പ്രോട്ടോൺ മെയിൽ' വഴി അയച്ച ഇമെയിലിലൂടെയാണ് താരത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. അയച്ചയാളെ കണ്ടെത്തുന്നത് പ്രയാസകരമാക്കാൻ എൻക്രിപ്റ്റഡ് ഇമെയിൽ സർവീസായ പ്രോട്ടോൺ മെയിൽ ബോധപൂർവ്വം ഉപയോഗിച്ചതാണെന്ന് പോലീസ് കണ്ടെത്തി. സൽമാൻ ഖാനുമായി...

‘മോദിജി ഇനിയെങ്കിലും ജനങ്ങളുടെ ശബ്ദം കേൾക്കുമോ?’: ദേശീയ പണിമുടക്കിന് ഐക്യദാർഢ്യവുമായി രാഹുൽ ഗാന്ധി | National strike

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് രാജ്യത്തുടനീളം ആരംഭിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും ശബ്ദം അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും താൻ അവരുടെ പോരാട്ടത്തിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.(Rahul Gandhi in solidarity with...

12,000 രൂപ ചെലവഴിക്കാൻ ഭർത്താവിനോട് ആവശ്യപ്പെടുന്ന ഭാര്യ, കുഞ്ഞ് അമ്മയെ സമാധാനിപ്പിക്കുന്നു; വീഡിയോ വൈറൽ | Wife crying for expensive gift

കരഞ്ഞു കൊണ്ട് തന്‍റെ ആഗ്രഹത്തിനായി 12,000 രൂപ ചെലവഴിക്കാൻ ഭർത്താവിനോട് ആവശ്യപ്പെടുന്ന ഭാര്യയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് (Wife crying for expensive gift). എക്സിലും ഇന്‍സ്റ്റാഗ്രാമിലും നിരവധി പേർ പങ്കുവച്ച ഒരു വീഡിയോയായിരുന്നു അത്. യുവതി നിങ്ങളുടെ കൈയിൽ പണമില്ലേയെന്ന് ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇവരുടെ സമീപം ഒരു കൊച്ച് കുട്ടിയുമുണ്ട്....

ഡോക്ടറും കാന്‍റീൻ നടത്തിപ്പുകാരനും തമ്മിൽ തർക്കം, ബഹുമാനം അർഹിക്കാത്തവരാണ് കാന്‍റീന്‍ നടത്തിപ്പുകാരെന്ന് ഡോക്ടർ; വീഡിയോ | Doctor insulting canteen worker

ജോദ്പൂരിലെ ശാസ്ത്രി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള എംഡിഎം ഹോസ്പിറ്റിലിന് മുന്നിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കെഎൻ ചെസ്റ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഒരു റസിഡന്‍റ് ഡോക്ടറും എംഡിഎം ഹോസ്പിറ്റലിന് മുന്നിലെ കാന്‍റീൻ നടത്തിപ്പുകാരനും തമ്മിലുള്ള രൂക്ഷമായ തർക്കത്തിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത് (Doctor insulting canteen worker). വീഡിയോയിൽ ഡോക്ടർ...

നരവനെയുടെ പുസ്തകം അന്താരാഷ്ട്ര വിപണിയിലെന്ന് റിപ്പോർട്ട്: അനുമതിയില്ലാതെ പുറത്തിറങ്ങിയതിൽ ഗൂഢാലോചനയെന്ന് പോലീസ് | Naravane

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം എം നരവനെയുടെ വിവാദമായ ആത്മകഥ അന്താരാഷ്ട്ര വിപണിയിൽ എത്തിയതായി റിപ്പോർട്ട്. യുഎസ്, കാനഡ, ജർമ്മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ് പുസ്തകം വിപണിയിലെത്തിയതെന്നാണ് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ കണ്ടെത്തൽ. കേന്ദ്ര സർക്കാർ ഇനിയും പ്രസിദ്ധീകരണത്തിന് അനുമതി നൽകാത്ത പശ്ചാത്തലത്തിൽ പുസ്തകം പുറത്തിറങ്ങിയതിന് പിന്നിൽ വലിയ ഗൂഢാലോചന...

8 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: 3 പ്രതികളുടെയും വധശിക്ഷ ശരിവെച്ച് കർണാടക ഹൈക്കോടതി | Rape and murder

മംഗളൂരു: എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ കർണാടക ഹൈക്കോടതി ശരിവെച്ചു. മധ്യപ്രദേശ് സ്വദേശികളായ ജയ്ബാൻ, മുകേഷ് സിങ്, ഝാർഖണ്ഡ് സ്വദേശി മനീഷ് തിർക്കി എന്നിവരെ മരണം വരെ തൂക്കിലേറ്റാനാണ് കോടതി ഉത്തരവിട്ടത്. (8-year-old girl rape and murder case, Karnataka High...

ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് നമീബിയക്കെതിരെ; സഞ്ജു സാംസൺ ഓപ്പണറാകുമോ? | ICC T20 World Cup

ന്യൂഡൽഹി: ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. അമേരിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ബാറ്റിംഗ് നിര നിരാശപ്പെടുത്തിയ സാഹചര്യത്തിൽ, വരാനിരിക്കുന്ന പാകിസ്ഥാൻ പോരാട്ടത്തിന് മുൻപ് ഫോം വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായാണ് സൂര്യകുമാർ യാദവും സംഘവും ഇന്ന് ഇറങ്ങുന്നത്.(ICC T20...
- Advertisement -spot_img

Latest News

വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റിൽ | Varkala Tourist Assault

തിരുവനന്തപുരം: വർക്കലയിൽ റഷ്യൻ സ്വദേശിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ചിറയിൻകീഴ് സ്വദേശി അനസ് (24) അറസ്റ്റിലായി (Varkala Tourist Assault). ഈ മാസം...
- Advertisement -spot_img