Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala

National

‘ഗാമിനി’ക്ക് 3 കുഞ്ഞുങ്ങൾ പിറന്നു: കുനോയിൽ വീണ്ടും ചീറ്റക്കുഞ്ഞുങ്ങൾ | Cheetah

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച 'ഗാമിനി' എന്ന ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് കൂടി ജന്മം നൽകിയതായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു. ഇന്ത്യയിൽ ചീറ്റകളെ എത്തിച്ചിട്ട് മൂന്ന് വർഷം തികയുന്ന വേളയിലാണ് ഈ സന്തോഷവാർത്ത പുറത്തുവരുന്നത്. ഗാമിനിയുടെ രണ്ടാമത്തെ പ്രസവമാണിത്.(Cheetah 'Gamini' Gives Birth To 3 Cubs At Kuno National...

എഐ സമ്മിറ്റ് ഒരു ‘പിആർ അഭ്യാസപ്രകടനം’: ചൈനീസ് റോബോട്ട് വിവാദത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി | Rahul Gandhi AI Summit Criticism

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi AI Summit Criticism). സമ്മിറ്റ് വെറുമൊരു 'പിആർ അഭ്യാസപ്രകടനം' മാത്രമാണെന്നും ഇന്ത്യൻ പ്രതിഭകളെ ഉപയോഗപ്പെടുത്തുന്നതിന് പകരം ചൈനീസ് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റി പ്രദർശിപ്പിച്ച റോബോട്ട് നായ ചൈനീസ്...

ഇൻഡോറിലെ ദുരന്തം: നിയമസഭയിൽ വാഗ്വാദം; കോൺഗ്രസിനെ ഭോപ്പാൽ ദുരന്തം ഓർമ്മിപ്പിച്ച് BJP മന്ത്രി | Indore tragedy

ഭോപ്പാൽ: ഇൻഡോറിൽ മലിനജലം കുടിച്ച് നിരവധി പേർ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷത്തിന്, 1984-ലെ ഭോപ്പാൽ വാതക ദുരന്തം ഓർമ്മിപ്പിച്ച് മറുപടി നൽകി ബിജെപി മന്ത്രി കൈലാഷ് വിജയവർഗിയ. നഗരവികസന മന്ത്രിയുടെ ഈ നിലപാട് 'വിചിത്രമായ പ്രതിരോധം' ആണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.(Indore tragedy, Argument in the Legislative Assembly) 2025 ഡിസംബർ...

അമ്മയുടെയും സഹോദരൻ്റെയും കണ്ണിൽ മുളക് പൊടി എറിഞ്ഞു: പൂനെയിൽ 21കാരിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി | Abducted

മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ 21-കാരിയെ അമ്മയുടെയും സഹോദരന്റെയും മുന്നിൽ വെച്ച് ക്രൂരമായി തട്ടിക്കൊണ്ടുപോയി. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു നടുക്കുന്ന സംഭവം. അമ്മയ്ക്കും സഹോദരനുമൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെയാണ് സംഘം ആക്രമിച്ചത്.(Chilli powder thrown in mother and brother's eyes, 21-year-old woman abducted in Pune) ഇവർ പെൺകുട്ടിയുടെ അമ്മയുടെയും...

മധ്യപ്രദേശിൽ ഡെപ്യൂട്ടി റേഞ്ചർക്കും ജീവനക്കാരിക്കും നേരെ വെടിവെപ്പ്; അക്രമി തൂങ്ങിമരിച്ച നിലയിൽ | Amravad Nursery Firing

ഭോപ്പാൽ: മധ്യപ്രദേശിലെ റൈസൻ ജില്ലയിൽ വനംവകുപ്പിന്റെ അമരാവത് നഴ്സറിയിൽ മുൻ ജീവനക്കാരൻ നടത്തിയ വെടിവെപ്പിൽ ഡെപ്യൂട്ടി റേഞ്ചർക്കും വനിതാ ജീവനക്കാരിക്കും ഗുരുതരമായി പരിക്കേറ്റു (Amravad Nursery Firing). സംഭവത്തിന് പിന്നാലെ വനത്തിലേക്ക് ഓടിമറഞ്ഞ അക്രമി പൂരൻ എന്ന ഗുഡ്ഡ ലോധിയെ (30) സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ വാൻഖേഡി...

ആന്ധ്രായിൽ രണ്ട് ദിവസമായി കാണാതായ ഏഴ് വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ വീപ്പയ്ക്കുള്ളിൽ; പ്രതി പിടിയിൽ | Andhra Pradesh Girl Murder

അമരാവതി: ആന്ധ്രപ്രദേശിലെ അന്നമയ്യ ജില്ലയിൽ തിങ്കളാഴ്ച മുതൽ കാണാതായ ഏഴ് വയസ്സുകാരിയെ അയൽവാസിയുടെ വീട്ടിലെ വീപ്പയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി (Andhra Pradesh Girl Murder). മദനപ്പള്ളിയിലെ നീരുഗട്ടുവാരി പള്ളിയിൽ താമസിക്കുന്ന നെയ്ത്തുതൊഴിലാളിയുടെ മകളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. പ്രതിയായ കുലവർധൻ...

മുസ്ലീം സമുദായത്തിനുള്ള 5% സംവരണം മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി | Muslim community

മുംബൈ: മുസ്ലീം സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും അനുവദിച്ചിരുന്ന അഞ്ച് ശതമാനം സംവരണം റദ്ദാക്കി മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. മഹാരാഷ്ട്ര സാമൂഹിക നീതി വകുപ്പാണ് മുൻപത്തെ ഉത്തരവ് അസാധുവാക്കിക്കൊണ്ട് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.(Maharashtra government scraps 5 percent reservation for Muslim community) മുസ്ലീം സമുദായത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം...

എഐ ഉച്ചകോടിക്കായി സുന്ദർ പിച്ചൈ ഡൽഹിയിൽ; 2030-ഓടെ ഐടി മേഖല 400 ബില്യൺ ഡോളറിലെത്തുമെന്ന് പ്രധാനമന്ത്രി | Sundar Pichai AI Impact Summit Visit 

ന്യൂഡൽഹി: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ബുധനാഴ്ച ദേശീയ തലസ്ഥാനത്ത് എത്തി. ഭാരത് മണ്ഡപത്തിൽ നടക്കുന്ന 'ഗ്ലോബൽ എഐ ഇംപാക്ട് സമ്മിറ്റ് 2026'-ൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത് (Sundar Pichai AI Impact Summit Visit). ഉച്ചകോടിയുടെ സമാപന ദിവസമായ ഫെബ്രുവരി 20-ന് സുന്ദർ പിച്ചൈ മുഖ്യപ്രഭാഷണം നടത്തും. "എഐ ഇംപാക്ട് സമ്മിറ്റിനായി വീണ്ടും ഇന്ത്യയിൽ എത്തിയതിൽ...

വൈറൽ റീൽസിനായി ഓടുന്ന ബസ്സുകളുടെ വാതിൽ തുറന്നു: യുവാവിനെ പൊക്കി ഡൽഹി പൊലീസ് | Buses

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാം റീൽസിനായി നടുറോഡിൽ അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തിയ 22-കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസ് സ്വദേശിയായ തുഷാർ പുനിയയാണ് പിടിയിലായത്. തിരക്കേറിയ റോഡുകളിലൂടെ ബൈക്കിൽ സഞ്ചരിച്ച്, ഓടിക്കൊണ്ടിരിക്കുന്ന ഡിടിസി ബസ്സുകളുടെയടക്കം വാതിലുകൾ തുറന്നായിരുന്നു യുവാവിന്റെ പരാക്രമം.(Man who opened doors of buses for viral reels...

‘വസ്ത്രം അഴിക്കാനുള്ള ശ്രമം ബലാത്സംഗശ്രമം’; അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി, സ്ത്രീപീഡന കേസുകളിൽ ജഡ്ജിമാർക്ക് കൂടുതൽ സംവേദനക്ഷമത വേണമെന്ന് ചീഫ് ജസ്റ്റിസ് | Supreme Court Pyjama String Case

ന്യൂഡൽഹി: സ്ത്രീയെ കടന്നുപിടിക്കുന്നതും വസ്ത്രത്തിന്റെ ചരട് അയക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാമെന്ന് സുപ്രീം കോടതി. ഇത് വെറും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പ് മാത്രമാണെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി (Supreme Court  Pyjama String Case). ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ചൊവ്വാഴ്ച ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. 2025...
- Advertisement -spot_img

Latest News

പശ്ചിമ ബംഗാളിൽ ഉപ വോട്ടർ പട്ടിക ഇന്ന് പുറത്തിറങ്ങും: സംസ്ഥാനത്ത് കനത്ത ജാഗ്രത | Sub-voter list

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആറിന് ശേഷമുള്ള ആദ്യ ഉപ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പിന് ഒരു മാസം ബാക്കി നിൽക്കെ പുറത്തുവരുന്ന പട്ടികയെച്ചൊല്ലി സംസ്ഥാനത്ത്...
- Advertisement -spot_img