ന്യൂഡൽഹി: അന്തമാൻ നിക്കോബാർ ദ്വീപുകളിലെ മായാ ബന്ദറിന് സമീപം ഹെലികോപ്റ്റർ കടലിൽ വീണ് അപകടം. പോർട്ട് ബ്ലെയറിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് ലാൻഡിംഗിനിടെ കടലിൽ പതിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴ് പേരും രക്ഷപ്പെട്ടു.(Helicopter crashes into sea at Mayabunder, All 7 passengers safe)
മായാ ബന്ദറിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടൻ...
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അതീവ ഗൗരവകരമായ നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കവെ, "ശബരിമലയിൽ ഇനി സ്വർണം വല്ലതും ബാക്കിയുണ്ടോ?" എന്ന് ജസ്റ്റിസ് സതീശ് ചന്ദ്രശർമ ചോദിച്ചു. പുറത്തുവരുന്ന വിവരങ്ങൾ കേൾക്കുമ്പോൾ ഇത്തരമൊരു ചോദ്യം ചോദിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.(Is there any gold left in Sabarimala, mocks Supreme Court)
കേസിലെ...
ന്യൂഡൽഹി: എൻസിഇആർടി എട്ടാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിൽ ഇന്ത്യ-പാക് വിഭജനത്തെക്കുറിച്ചുള്ള ഭാഗം മാറ്റിയത് വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. വിഭജനം ഒഴിവാക്കാൻ കഴിയാത്ത ഒന്നായിരുന്നുവെന്ന തരത്തിലുള്ള പുതിയ വിശദീകരണമാണ് വിവാദത്തിന് ആധാരം.(NCERT changes partition history, New textbook in controversy)
'ഇന്ത്യാസ് ലോംഗ് റോഡ് ടു ഇൻഡിപെൻഡൻസ്' എന്ന അധ്യായത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന്...
ബെത്തിയ: ബീഹാറിലെ ബെത്തിയയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാൾ എന്ന വ്യാജാരോപണത്തെത്തുടർന്ന് സംസാരിക്കാൻ ശേഷിയില്ലാത്ത ഒരു ഭിക്ഷക്കാരനെ നാട്ടുകാർ മണിക്കൂറുകളോളം തടഞ്ഞുവെച്ചു ( Bihar Child Lifting Rumors). മനുവപുൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചമൈനിയ ബസാറിലാണ് സംഭവം നടന്നത്. പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു.
സംസാരിക്കാൻ കഴിയാത്ത ഈ വ്യക്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ...
ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ വമ്പൻ തോൽവിക്ക് പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ കടുത്ത വിമർശനത്തിന് ഇരയാകുന്നു (Gautam Gambhir Indian Coach Under Scanner). ടീമിന്റെ വൈസ് ക്യാപ്റ്റനായ അക്സർ പട്ടേലിനെ പ്ലേയിംഗ് ഇലവനിൽ നിന്നും ഒഴിവാക്കിയ തീരുമാനമാണ് മുൻ താരം കൃഷ്ണമാചാരി ശ്രീകാന്തിനെ ചൊടിപ്പിച്ചത്. ഇന്ത്യൻ...
കോയമ്പത്തൂർ: പ്രണയപ്പകയെത്തുടർന്ന് പൊള്ളാച്ചിയിൽ പതിനേഴുകാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊലപ്പെടുത്തി. പൊള്ളാച്ചി സ്വദേശികളായ കൗഷി, മുത്തശ്ശി മൈലാതൾ എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ കൗശിയുടെ സഹോദരി ഹരിതയ്ക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പ്രതി അഭിഷേക് (24) പോലീസിൽ കീഴടങ്ങി.(Man stabs girl and grandmother to death in Pollachi for rejecting Marriage proposal)
അഭിഷേകും...
ഏതൊരു കുടുംബത്തിന്റെയും ആഗ്രഹമാണ് തങ്ങളുടെ കുടുംബത്തിലെ വിവാഹം ഏറ്റവും ആഘോഷപൂർവ്വമായി നടത്തണമെന്നത്. എന്നാൽ തറികളുടേയും നെയ്ത്തിന്‍റെയും ശബ്ദത്തിന് പേരുകേട്ട ബീഹാറിലെ ഗയ ജില്ലയിലുള്ള 'പത്വ ടോളി' (Patwa Toli) എന്ന ഗ്രാമത്തിൽ ഒരു കുടുംബം, പതിറ്റാണ്ടുകളായി സ്വയം വിവാഹഘോഷയാത്ര വിലക്കിയിരിക്കുകയായിരുന്നു. എന്നാൽ 85 വർഷങ്ങൾക്ക് ശേഷം ഒരു വിവാഹഘോഷയാത്ര (ബരാത്ത്) അവരുടെ കുടുംബത്തിൽ നടന്നതിന്റെ...
വരവിനേക്കാൾ കൂടുതൽ ചിലവ് നടത്തുന്നവരാണ് നമ്മളിൽ പലരും. ജീവിതം ആഘോഷമാക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ. നാളെയെ കുറിച്ചുള്ള ചിന്ത നമ്മളിൽ പലർക്കുമില്ല. എന്നാൽ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും ഇല്ലാത്തവർ തങ്ങളുടെ ജീവിതരീതിയിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നാണ് ഇൻഫ്ലുവൻസറായ പ്രിയ യാദവ് പറയുന്നത്. കയ്യിൽ അഞ്ച് ലക്ഷം രൂപ തികച്ചില്ലാത്തവർ താഴെ പറയുന്ന...
സ്വന്തം മക്കളെകാലും വലുതായി വേറെ ഒന്നുമില്ല എന്ന് ചില അമ്മമാർ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ സ്വന്തം മകനെകാളും വലുതാണ് തന്റെ സാരി എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വീഡിയോ. പത്താം നിലയിൽ നിന്നും ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്ലാറ്റിന്‍റെ ബാൽക്കെണിയിലേക്ക് സാരി പറന്നുവീണു. പിന്നാലെ മകനെ ബെഡ്ഷീട്ടിൽ കെട്ടി ഇറക്കി അമ്മ സാരി...
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന ആഗോള എഐ ഉച്ചകോടിയിൽ ഷർട്ടൂരി പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് പിടിയിലായി. ഇന്നലെ രാത്രി മുതൽ തുടർന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എഴായി ഉയർന്നു.(AI Summit protest, Uday Bhanu...
തൃശൂർ: കൊടുങ്ങല്ലൂർ ചാത്തേടത്ത് പറമ്പിലെ ഒരു ഫ്ലാറ്റിൽ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി (Kodungallur News). രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ്...