ന്യൂഡൽഹി: ചരിത്രപ്രധാനമായ ആസ്ഥാനമന്ദിരം ഒഴിയണമെന്ന കേന്ദ്ര സർക്കാർ നോട്ടീസിൽ കോൺഗ്രസിന് അവസാന നിമിഷം താൽക്കാലിക ആശ്വാസം. 24, അക്ബർ റോഡിലെ ഐക്കണിക് ബംഗ്ലാവ് മാർച്ച് 28-നകം ഒഴിഞ്ഞുനൽകണമെന്ന് കാട്ടി കേന്ദ്ര എസ്റ്റേറ്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, ഇതിൽ താൽക്കാലിക ഇളവ് ലഭിച്ചതായാണ് സൂചന.(Congress to get temporary relief from...
ന്യൂഡൽഹി: പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ ഗുരുതരമായ കുറ്റാരോപണങ്ങളെ തുടർന്ന് തുടർച്ചയായി 30 ദിവസം അറസ്റ്റിലായാൽ അവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന മൂന്ന് സുപ്രധാന ബില്ലുകൾ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ചു (Bill to remove PM and CM India). ബിജെപി നേതാവ്...
ന്യൂഡൽഹി: ഭാരതത്തിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കരുത്തേകി വ്യോമയാന മേഖലയിൽ യൂറോപ്യൻ യൂണിയനുമായി നിർണ്ണായക കരാർ ഒപ്പുവെച്ചു. വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും നിർമ്മാണത്തിൽ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനും വ്യാവസായിക സഹകരണം വർദ്ധിപ്പിക്കാനും ഈ കരാർ ലക്ഷ്യമിടുന്നു.(India and the European Union sign aircraft manufacturing agreement, crucial move )
കർണാടകയിലെ കോലാർ...
ന്യൂഡൽഹി: ഇന്ത്യയിലെ വ്യോമയാന മേഖലയിൽ ഗുരുതരമായ സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നതായി പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് (Indian Aviation Safety Audit). രാജ്യത്തെ വാണിജ്യ വിമാനങ്ങളിൽ പകുതിയോളവും ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകളുമായാണ് സർവീസ് നടത്തുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടത്തിയ ഓഡിറ്റിൽ കണ്ടെത്തി. രാജ്യത്തെ വ്യോമയാന സുരക്ഷാ സംവിധാനങ്ങളിൽ അടിയന്തരമായ മാറ്റങ്ങൾ വേണമെന്ന്...
അലഹബാദ്: പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ ഒന്നിച്ച് ജീവിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. പുരുഷൻ വിവാഹിതനാണെങ്കിൽ പോലും, മറ്റൊരു സ്ത്രീയുമായി ഒന്നിച്ച് താമസിക്കുന്നത് ക്രിമിനൽ നിയമങ്ങളുടെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.(Married Man In Consensual Live-In Relationship Isn't A...
ന്യൂഡൽഹി: അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെപ്പോലും ഭേദിക്കാൻ ശേഷിയുള്ള 'ശൗര്യ എൻജി' ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വികസിപ്പിക്കുന്നു. ശബ്ദത്തേക്കാൾ ഏഴിരട്ടിയിലധികം വേഗതയിൽ സഞ്ചരിക്കുന്ന ഈ മിസൈൽ ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ വെട്ടിച്ച് ലക്ഷ്യം ഭേദിക്കാൻ പ്രാപ്തമാണ്.(7 times faster than sound, India to develop Shaurya NG missile)
സെക്കൻഡിൽ ഏകദേശം 2.4 മുതൽ 2.5...
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ജോലികൾക്കോ മറ്റ് പൊതു ആവശ്യങ്ങൾക്കോ വേണ്ടി ജില്ലാ ഭരണകൂടം ഏറ്റെടുക്കുന്ന സ്വകാര്യ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ, അതിന്റെ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയല്ല, മറിച്ച് സർക്കാർ തന്നെയാണ് ബാധ്യസ്ഥരെന്ന് സുപ്രീം കോടതി (SC Requisitioned Vehicles Compensation). ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
ഒരു...
ന്യൂഡൽഹി: നടൻ മോഹൻലാലിന്റെ പേരും ശബ്ദവും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഡൽഹി ഹൈക്കോടതി. വ്യക്തിഗത അവകാശങ്ങൾ ലംഘിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകളും ലിങ്കുകളും ഉടനടി നീക്കം ചെയ്യാൻ ജസ്റ്റിസ് ജ്യോതി സിങ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകി.(Relief for Mohanlal, Delhi High Court orders removal of links that...
ശ്രീനഗർ: മുൻ ഇറാൻ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിലും ഇറാനിലെ അമേരിക്കൻ-ഇസ്രായേൽ സൈനിക നടപടികളിലും പ്രതിഷേധിച്ച് ജമ്മു കശ്മീർ നിയമസഭയിൽ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് അംഗങ്ങളുടെ വൻ പ്രതിഷേധം (J&K Assembly Protest Iran War). വെള്ളിയാഴ്ച സഭ സമ്മേളിച്ചയുടനെ ഖമേനിയുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചും മുദ്രാവാക്യം വിളിച്ചും എൻസി എംഎൽഎമാർ നടുത്തളത്തിലിറങ്ങിയത്...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ പരിഷ്കരിക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. 2025 നവംബർ 3-നാണ് കമ്മീഷൻ നിലവിൽ വന്നതെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന് നൽകിയിരിക്കുന്ന നിർദ്ദേശം.(8th Pay Commission, details...
ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപരോധ ഉത്തരവിന് (Iran US Conflict 2026 Update) പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി...