Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

National

ചാവേർ സ്‌ഫോടനത്തിലെ പാക് പ്രതിരോധ മന്ത്രിയുടെ ആരോപണം: ശക്തമായ മറുപടിയുമായി ഇന്ത്യയും അഫ്ഗാനിസ്ഥാനും | Suicide bomber attack

ന്യൂഡൽഹി: ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും പങ്കുണ്ടെന്ന പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ആരോപണം ഇന്ത്യ തള്ളി. പാകിസ്താന്റെ ആരോപണങ്ങൾ അർത്ഥശൂന്യമാണെന്നും സ്വന്തം സുരക്ഷാ വീഴ്ചകൾ മറച്ചുവെക്കാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ പതിവുശൈലിയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.(Pakistan Defense Minister's allegations in suicide bomber attack, India...

വ്യാജരേഖ കേസ്: ബിഹാർ എം പി പപ്പു യാദവ് അറസ്റ്റിൽ | Forgery case

പട്ന: വർഷങ്ങൾ പഴക്കമുള്ള വ്യാജരേഖ ചമയ്ക്കൽ കേസിൽ ബിഹാർ എംപി പപ്പു യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 1995-ൽ വഞ്ചനയിലൂടെ ഒരാളുടെ വീട് തട്ടിയെടുക്കുകയും അത് ഓഫീസായി ഉപയോഗിക്കുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി. (Forgery case, Bihar MP Pappu Yadav arrested) സംസ്ഥാന സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ പപ്പു യാദവ് വിമർശനങ്ങൾ കടുപ്പിക്കുന്നതിനിടെയാണ് ഈ...

‘ട്രംപ് നൽകിയ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി അറിയിക്കുന്നു’: ഇന്ത്യ-US വ്യാപാര കരാറിൽ ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി | India-US trade deal

ന്യൂഡൽഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് സംയുക്ത പ്രസ്താവന പുറത്തിറങ്ങിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ പ്രസിഡന്റ് ട്രംപ് നൽകിയ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പങ്കുവെച്ച കുറിപ്പ് റീപോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.(PM...

ബലാത്സംഗ കേസ്: സുപ്രീം കോടതിയെ സമീപിച്ച് മോൺസൺ മാവുങ്കൽ | Rape case

ന്യൂഡൽഹി: നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബലാത്സംഗ കേസിലെ വിചാരണ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ ഹർജി നൽകി. ഇതേ പരാതിക്കാരിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ശിക്ഷ അനുഭവിക്കുന്ന സാഹചര്യത്തിൽ പുതിയ കേസ് നിലനിൽക്കില്ലെന്നാണ് മോൺസന്റെ വാദം.(Rape case, Monson Mavunkal approaches Supreme Court) പരാതിക്കാരിയെ പ്രായപൂർത്തിയാകാത്ത...

ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് ഇനി നഷ്ടപരിഹാരം: 25,000 രൂപ വരെ നൽകാൻ RBI പദ്ധതി | RBI

മുംബൈ: ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിലൂടെ പണം നഷ്ടപ്പെടുന്ന സാധാരണക്കാരായ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. തട്ടിപ്പിനിരയാകുന്നവർക്ക് പരമാവധി 25,000 രൂപ വരെ നഷ്ടപരിഹാരം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.(RBI plans to provide compensation of up to Rs 25,000...

14 വയസ്സുകാരന്റെ മഹീന്ദ്ര ഥാർ അഭ്യാസം, പൊലീസ് ബാരിക്കേഡ് ഇടിച്ച് തെറിപ്പിച്ചു, മാപ്പപേക്ഷയുമായി പിതാവ്; വീഡിയോ | Mahindra Thar Stunt Case 

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ 14 വയസ്സുകാരൻ മഹീന്ദ്ര ഥാർ ഉപയോഗിച്ച് നടത്തിയ അഭ്യാസപ്രകടനങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത് (Mahindra Thar Stunt Case). 14 കാരൻ റീൽസ് ചിത്രീകരിക്കുന്നതിനായി തന്റെ മഹീന്ദ്ര ഥാർ ഉപയോഗിച്ച് പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് ബോധപൂർവ്വം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലഖ്‌നൗവിലെ ഗോമ്തി നഗർ എക്സ്റ്റൻഷനിലുള്ള ജി -20...

‘ഇന്ത്യ-US വ്യാപാര കരാറിലൂടെ കർഷകർക്കും ചെറുകിട വ്യവസായികൾക്കും ഉൾപ്പെടെ 30 ട്രില്യൺ ഡോളറിൻ്റെ വിപണി തുറക്കും’: പീയൂഷ് ഗോയൽ | India-US trade deal

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് സമാനതകളില്ലാത്ത സാധ്യതകൾ തുറന്നുനൽകുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. എംഎസ്എംഇകൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് അമേരിക്കയിലെ 30 ട്രില്യൺ ഡോളറിന്റെ വിപണിയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ ഈ കരാറിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കരാറിന്റെ ചട്ടക്കൂട് സംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ...

ഇന്ത്യ-US വ്യാപാര കരാർ: സംയുക്ത പ്രസ്താവനയിലെ പ്രധാന പ്രഖ്യാപനങ്ങൾ..| India-US trade deal

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സംയുക്ത പ്രസ്താവന പുറത്തിറങ്ങി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന നികുതിയിൽ വൻ കുറവ് വരുത്തിയതും അമേരിക്കൻ കാർഷിക-വ്യവസായ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നു നൽകുന്നതുമാണ് കരാറിലെ പ്രധാന വശങ്ങൾ.(India-US trade deal, Key announcements in joint statement) ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക...

റൈറ്റ് ടു ഡിസ്കണക്ട്: ജോലി സമയം കഴിഞ്ഞാൽ ആശയ വിനിമയങ്ങളിൽ നിന്ന് ജീവനക്കാർക്ക് വിട്ടു നിൽക്കാം, നിർണായക ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് AA റഹീം എം പി | Right to Disconnect...

ന്യൂഡൽഹി: ഓഫീസ് സമയം കഴിഞ്ഞാൽ ജോലി സംബന്ധമായ ആശയവിനിമയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനക്കാർക്ക് നിയമപരമായ അവകാശം നൽകുന്ന 'റൈറ്റ് ടു ഡിസ്കണക്ട്' സ്വകാര്യ ബിൽ എ.എ. റഹീം രാജ്യസഭയിൽ അവതരിപ്പിച്ചു. രാജ്യസഭയിൽ ഈ വിഷയം ബില്ലായി അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് അദ്ദേഹം. (AA Rahim MP introduces Right to Disconnect Bill in...

ഇന്ത്യ-US വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്: റഷ്യൻ എണ്ണ വാങ്ങുന്നതിന് ചുമത്തിയ 25% തീരുവ ട്രംപ് പിൻവലിച്ചു, ഉത്തരവിൽ ഒപ്പിട്ടു | India-US trade deal

ന്യൂഡൽഹി: ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു. കരാർ സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തിറക്കി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ ഏർപ്പെടുത്തിയിരുന്ന നികുതി പരമാവധി 18 ശതമാനമായി കുറച്ചതാണ് കരാറിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം.(India-US trade deal nears completion, Trump signs order lifting...
- Advertisement -spot_img

Latest News

ഹോർമുസിൽ അമേരിക്കൻ പടക്കപ്പൽ തടഞ്ഞ് ഇറാൻ; കടുത്ത ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് | Iran US Conflict 2026

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...
- Advertisement -spot_img