Description
Digital Voice of Kerala
Tuesday, March 3, 2026

Digital Voice of Kerala

National strike

‘ചക്ക വെട്ടുമ്പോൾ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാം’: ദേശീയ പണിമുടക്കിലെ അക്രമ സംഭവങ്ങളിൽ എളമരം കരീം | National strike

തിരുവനന്തപുരം: രാജ്യവ്യാപകമായി നടന്ന പണിമുടക്കിനിടെ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളെ വിചിത്രമായ ന്യായീകരണത്തോടെ പ്രതിരോധിച്ച് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം. ചക്ക വെട്ടുമ്പോൾ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാം" എന്നായിരുന്നു അക്രമങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. (Elamaram Kareem justifies the violent incidents during the National strike) പണിമുടക്ക് ദിനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി....

“ഭാരത് ബന്ദ് മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങി, പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നു, തടസപ്പെടുത്താനുള്ള അവകാശത്തെയല്ല’: ശശി തരൂർ | National Strike

തിരുവനന്തപുരം: രാജ്യവ്യാപകമായി പ്രഖ്യാപിച്ച പണിമുടക്ക് കേരളത്തിൽ മാത്രം പൂർണ്ണമായതിൽ ഖേദം പ്രകടിപ്പിച്ച് ശശി തരൂർ എം.പി. ഇത്തരം കാലഹരണപ്പെട്ട 'കായികബല' സമരമുറകൾ കേരളത്തെ നിക്ഷേപകർക്കും യുവാക്കൾക്കും അനുയോജ്യമല്ലാത്ത ഇടമാക്കി മാറ്റുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(National Strike is just another Kerala Bandh, says Shashi Tharoor) ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ ഇത്തരം തടസ്സപ്പെടുത്തലുകളിൽ നിന്ന് മുന്നോട്ട്...

ദേശീയ പണിമുടക്ക് ബാധകമല്ല: CPIM നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ MLA ഹോസ്റ്റൽ നിർമ്മാണം തകൃതി | National strike

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ ഇടതുപക്ഷ സംഘടനകൾ ഉൾപ്പെടെ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമ്പോൾ, എം.എൽ.എ ഹോസ്റ്റൽ നിർമ്മാണവുമായി സി പി ഐ എം നിയന്ത്രണത്തിലുള്ള സ്ഥാപനം. പണിമുടക്ക് അനുകൂലികൾ പലയിടങ്ങളിലും വാഹനങ്ങളും സ്ഥാപനങ്ങളും തടയുമ്പോഴാണ് ഈ നീക്കം.(National strike, MLA hostel construction in CPIM-controlled institution) എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണ സ്ഥലത്ത് പതിവുപോലെ തൊഴിലാളികൾ എത്തുകയും...

ദേശീയ പണിമുടക്ക്: ബെംഗളൂരുവിലും ചെന്നൈയിലും ജനജീവിതം സാധാരണ നിലയിൽ | National strike

ബെംഗളൂരു: കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിന് പുറത്ത് കാര്യമായ സ്വാധീനം ചെലുത്തിയില്ല. കർണാടക, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പണിമുടക്ക് ദിവസമായ വ്യാഴാഴ്ചയും ജനജീവിതം സാധാരണ നിലയിലാണ്.(National strike, Life returns to normal in Bengaluru and Chennai) ബെംഗളൂരു നഗരത്തിൽ ഗതാഗത തടസ്സങ്ങളോ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്ന...

24 മണിക്കൂർ ദേശീയ പണിമുടക്ക്: കേരളത്തിൽ സ്തംഭനം, സെക്രട്ടേറിയറ്റിൽ ഹാജർ നില കുറഞ്ഞു, കോഴിക്കോട് സ്കൂളിൽ കയ്യാങ്കളി | National strike

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണ്ണമാണ്. സെക്രട്ടേറിയറ്റിലടക്കം ഹാജർ നില വളരെ കുറവാണ്. പണിമുടക്ക് തടയാൻ ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും ജീവനക്കാർ വിട്ടുനിന്നു. 4600-ഓളം ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ ഇന്ന് രാവിലെ 11 മണി വരെ വെറും 491 പേർ (10.6%) മാത്രമാണ് ജോലിക്ക് ഹാജരായത്.(National strike...

‘മോദിജി ഇനിയെങ്കിലും ജനങ്ങളുടെ ശബ്ദം കേൾക്കുമോ?’: ദേശീയ പണിമുടക്കിന് ഐക്യദാർഢ്യവുമായി രാഹുൽ ഗാന്ധി | National strike

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് രാജ്യത്തുടനീളം ആരംഭിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും ശബ്ദം അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും താൻ അവരുടെ പോരാട്ടത്തിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.(Rahul Gandhi in solidarity with...

ദേശീയ പണിമുടക്ക്: കേരളം നിശ്ചലം; സെക്രട്ടറിയേറ്റിൽ ഹാജർ നില കുറഞ്ഞു, മിക്ക ജില്ലകളിലും KSRTC സർവീസ് നടത്തുന്നില്ല, വാഹനങ്ങൾ തടഞ്ഞു, യാത്രക്കാർ വലഞ്ഞു, ട്രെയിൻ സർവീസുകൾ സാധാരണ നിലയിൽ | National strike

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതം നിലച്ചതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി.(National strike, Kerala affected, KSRTC services not operating in most districts) തലസ്ഥാനത്ത് പണിമുടക്ക് ശക്തമാണ്....

രാജ്യത്തെ സ്തംഭിപ്പിച്ച് 24 മണിക്കൂർ ദേശീയ പണിമുടക്ക്: കേരളം നിശ്ചലമായേക്കും, ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ | National strike

തിരുവനന്തപുരം: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് സമരം. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ ഒരുപോലെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളതിനാൽ സംസ്ഥാനത്തെ ജനജീവിതം പൂർണ്ണമായും സ്തംഭിക്കാനാണ് സാധ്യത.(National strike begins, Government declares Dies...

രാജ്യം പണിമുടക്കിലേക്ക്: കേരളത്തിൽ ‘ബന്ദ്’ പ്രതീതി | National strike

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ കോഡുകൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക് നീണ്ടുനിൽക്കുക. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ സംയുക്തമായി രംഗത്തിറങ്ങുന്നതിനാൽ സംസ്ഥാനം പൂർണ്ണമായും നിശ്ചലമാകാൻ സാധ്യതയുണ്ട്.(National strike to start in midnight...

കേന്ദ്ര നയങ്ങൾക്കെതിരായ പ്രതിഷേധം: രാജ്യം സ്തംഭിക്കുന്നു; ദേശീയ പണിമുടക്ക്  ഇന്ന് അർധരാത്രി മുതൽ | National strike

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. പത്ത് പ്രധാന ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രതിഷേധത്തിൽ രാജ്യത്തുടനീളം 30 കോടിയോളം തൊഴിലാളികൾ പങ്കുചേരുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.(Protests against central policies, National...
- Advertisement -spot_img

Latest News

ആക്രമണത്തിനിടെ ഇറാനിൽ ഭൂചലനം: ഒമാനിൽ ദുഖും തുറമുഖത്തിൽ ഡ്രോൺ ആക്രമണം; സൗദിയിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം | Drone attack

മസ്‌കറ്റ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഒമാനിലെ ദുഖും തുറമുഖത്തിന് നേരെ വീണ്ടും ഡ്രോണാക്രമണം. ഒരു ഡ്രോൺ ഇന്ധന ടാങ്കിൽ പതിച്ചതായി ഒമാൻ ന്യൂസ് ഏജൻസി...
- Advertisement -spot_img